Surprise Me!

വീണ്ടും ക്രിക്കറ്റിൽ വംശീയ അധിക്ഷേപം | Oneindia Malayalam

2019-01-23 117 Dailymotion

Caught on stump mic: Pakistan captain Sarfraz Ahmed racially abuses South Africa cricketer<br />ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയമായി അധിക്ഷേിച്ച പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ് വിവാദത്തില്‍. ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില്‍ ഫെഹ്ലുക്വായോയെയാണ് സര്‍ഫ്രാസ് അധിക്ഷേപിച്ചത്. പാക് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു.<br /><br />

Buy Now on CodeCanyon